കോഴിക്കോട്: മൂന്നാം തരംഗത്തെ നേരിടാന്‍ ‘വീട്ടിലാണ് കരുതല്‍’ ക്യാംപെയിന്‍

കോഴിക്കോട്: കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ച് ‘വീട്ടിലാണ് കരുതല്‍’ ക്യാമ്പയിന്‍ ആരംഭിക്കാന്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പലര്‍ക്കും രോഗം വീടുകളില്‍നിന്നാണ് പടര്‍ന്നിട്ടുള്ളത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയവര്‍ വീട്ടിലുള്ളവര്‍ക്ക് രോഗം പടര്‍ത്തിയ സാഹചര്യവും ഉണ്ട്. …

കോഴിക്കോട്: മൂന്നാം തരംഗത്തെ നേരിടാന്‍ ‘വീട്ടിലാണ് കരുതല്‍’ ക്യാംപെയിന്‍ Read More

കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ : പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി

കോഴിക്കോട്: എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. എസ്.എസ്.എല്‍.സിക്ക് നാലും ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്.ഓരോ വിദ്യാലയവും പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കണം. പ്രാദേശിക …

കോഴിക്കോട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ : പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി Read More

തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കും; കളക്ടര്‍

തൃശ്ശൂർ: പൂര്‍ണമായും കോവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്‌ പറഞ്ഞു. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം പേര്‍ മാത്രമാണ് വോട്ടു ചെയ്യുക. ഓരോ ബൂത്തിലും …

തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിരോധം ഉറപ്പാക്കും; കളക്ടര്‍ Read More

കോര്‍പ്പറേഷനില്‍ ശരീരോഷ്മാവ് അളക്കുന്നതിന് അത്യാധുനിക ഓട്ടോമാറ്റിക് സംവിധാനം

തൃശൂര്‍ : കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ അത്യാധുനിക രീതിയിലുള്ള തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിച്ചു. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓഫീസില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ശരീരോഷ്മാവ് അളക്കുന്നതിനുള്ള ഉപകരണമാണ് സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക രീതിയിലുള്ള തെര്‍മല്‍ സ്‌കാനര്‍ നിശ്ചിത ഊഷ്മാവിനേക്കാളും കൂടുതലായവര്‍ പ്രവേശിക്കുന്ന …

കോര്‍പ്പറേഷനില്‍ ശരീരോഷ്മാവ് അളക്കുന്നതിന് അത്യാധുനിക ഓട്ടോമാറ്റിക് സംവിധാനം Read More