തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇത് സംബന്ധിച്ച് ചില തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷൻ്റെ വിശദീകരണം.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല Read More