തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച് നിലയ്ക്കല്‍ ബസ് സൗകര്യമില്ല
ശബരിമല: തീര്‍ഥാടകരുടെ തിരക്കിന് അനുസൃതമായി നിലയ്ക്കല്‍ ബസ്‌സൗകര്യം ലഭിക്കുന്നില്ലെന്നു പരാതി. വലിയ ആള്‍ക്കൂട്ടമുണ്ടായാലും നാമമാത്രമായ ബസുകള്‍ മാത്രമേ ക്രമീകരിക്കുന്നുള്ളൂ. അതിനാല്‍ യാത്രയ്ക്കായി ഏറെനേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. നാട്ടില്‍നിന്ന് ഒന്നിച്ച് ഒരു ബസില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍നിന്ന് ഒരേസമയം കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ പമ്പയ്ക്കു …
തീര്‍ഥാടകരുടെ തിരക്കിനനുസരിച്ച് നിലയ്ക്കല്‍ ബസ് സൗകര്യമില്ല Read More