തേഞ്ഞിപ്പലം : യുവ അഭിഭാഷകന്റെ അപകടമരണത്തിനിടയാക്കി നിർത്താതെപോയ ലോറി തേഞ്ഞിപ്പലം പൊലീസ് കണ്ടെത്തി. ഡ്രൈവർ തിരുവനന്തപുരം പെരുമാൻതുറ തെരുവിൽ തൈവിലാഗം വീട്ടിൽ മുസ്തഫ (29)യെ അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി അഡ്വ. ഇർഷാദ് കാരാട (32)ന്റെ മരണത്തിനിടയാക്കിയ ലോറിയാണ് തിരുവനന്തപുരത്തുവച്ച് പിടികൂടിയത്. …