60 ലക്ഷം രൂപയുടെ ആഭരണമോഷണം; ഐശ്വര്യ രജനീകാന്തിന്റെ ജോലിക്കാരി അറസ്റ്റില്‍
ചെന്നൈ: നടന് രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റെ 60 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസില്ജോലിക്കാരി പിടിയില്‍. ഐശ്വര്യയുടെ വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്. ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ നടന്ന വന്‍ തുകയുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. തുടര്‍ന്ന് …
60 ലക്ഷം രൂപയുടെ ആഭരണമോഷണം; ഐശ്വര്യ രജനീകാന്തിന്റെ ജോലിക്കാരി അറസ്റ്റില്‍ Read More