ആദ്യം അമ്പരപ്പ്, ഭയം, പിന്നെ അനുസരണ…
എറണാകുളം : കോവിഡ് പ്രോട്ടോക്കോൾ കർശന മായി പാലിക്കുന്നത് ഉറപ്പാക്കാൻ മജിസ്ട്രേറ്റിന്റെ അധികാരത്തോടെ നിയമിതരായവരാണ് സെക്ടറൽ മജിസ്ട്രേറ്റ്മാർ. വ്യത്യസ്ത തരക്കാരായ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അനുനയവും ശാസനയും കരുതലും ഒക്കെ ആയി ജോലി പൂർത്തിയാക്കിയ അവർക്ക് പറയാനുള്ളത് വ്യത്യസ്ത അനുഭവങ്ങൾ . …
ആദ്യം അമ്പരപ്പ്, ഭയം, പിന്നെ അനുസരണ… Read More