അമ്മയുടെ കഴുത്തറത്ത് പരിക്കേൽപ്പിച്ച ശേഷം മകന്റെ ആത്മഹത്യാശ്രമം

മാവേലിക്കര: കുടുംബവഴക്കിനെ തുടർന്ന് വീടിന് തീയിട്ടയാൾ അമ്മയെ കഴുത്തറത്ത് പരിക്കേൽപ്പിച്ച ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഈരേഴ വടക്ക് നാമ്പോഴിൽ രുഗ്മിണിയമ്മ(81) യെയാണ് മകൻ സുരേഷ്കുമാർ(52) ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ചത്. 2021 സെപ്തംബർ 29 ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കാട്ടുവള്ളിൽ …

അമ്മയുടെ കഴുത്തറത്ത് പരിക്കേൽപ്പിച്ച ശേഷം മകന്റെ ആത്മഹത്യാശ്രമം Read More