എല്ലാ ക്ഷീരകർഷകരും ക്ഷേമനിധിയിൽ അംഗത്വമെടുക്കണം : മന്ത്രി ജെ.ചിഞ്ചു റാണി
**വാമനപുരം ബ്ലോക്ക് ക്ഷീരസംഗമവും തെള്ളിക്കച്ചാൽ ക്ഷീരസംഘമന്ദിരവും ഉദ്ഘാടനം ചെയ്തു എല്ലാ ക്ഷീര കർഷകരും ക്ഷീരകർഷക ക്ഷേമനിധി അംഗത്വമെടുത്ത് പദ്ധതി ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളാകണമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പാൽ, മുട്ട, മാംസം, പച്ചക്കറി എന്നിവയുടെ ഉത്പാദനരംഗത്ത് സ്വയംപര്യാപ്ത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ …
എല്ലാ ക്ഷീരകർഷകരും ക്ഷേമനിധിയിൽ അംഗത്വമെടുക്കണം : മന്ത്രി ജെ.ചിഞ്ചു റാണി Read More