നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക്

കുഞ്ചിത്തണ്ണി : നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്കേറ്റു. തേക്കിൻകാനം സ്വദേശി പാലയ്ക്കത്തൊട്ടിയിൽ അനീഷിനാണ് നിസ്സാര പരുക്കേറ്റത്. ഇയാളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. 23/08/21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആണ് …

നിയന്ത്രണം നഷ്ടപ്പെട്ട കാർ വീടിന്റെ മുകളിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരുക്ക് Read More