കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ മാർച്ച് 12 ന് തൃശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ 12 ന് തൃശ്ശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. കർണാടകയിലെ ദേവനഹള്ളിയിൽ നടന്ന വിജയ സങ്കൽപ …

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ മാർച്ച് 12 ന് തൃശൂരിൽ Read More

ഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ.രാജൻ

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ജില്ല ഭരണഘടന സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഓരോ പൗരനും കടമയുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയിലെ പൗരാവകാശങ്ങൾ ഉറപ്പിക്കുന്നതോടൊപ്പം അത്  മുന്നോട്ടുവയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റണ്ടതും പൗരസമൂഹത്തിന്റെ ബാധ്യതയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തേക്കിൻകാട് മൈതാനിയിൽ നടന്ന 74-ാമത് റിപ്പബ്ലിക് …

ഭരണഘടന സംരക്ഷണം പൗര സമൂഹത്തിന്റെ കൂടി കടമ: മന്ത്രി കെ.രാജൻ Read More

തൃശൂർ പൂരം: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മോക്ക് ഡ്രിൽ

തൃശൂർ പൂരത്തിനോട് അനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക്ഡ്രിൽ നടത്തുന്നു. തേക്കിൻകാട് മൈതാനിയിൽ മെയ് 5ന് രാവിലെ 9 മണിക്ക് നടക്കുന്ന മോക്ക്ഡ്രിലിൽ പൂരം വെടികെട്ട്, കുടമാറ്റം, മഠത്തിൽവരവ് തുടങ്ങി ചടങ്ങുകളിൽ വേണ്ട മുന്നൊരുക്കങ്ങളും …

തൃശൂർ പൂരം: മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മോക്ക് ഡ്രിൽ Read More

ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു

സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേയ്ക്ക്’. എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബരജാഥ സംഘടിപ്പിച്ചു. തൃശൂർ തേക്കിൻകാട് മൈതാനം തെക്കേ ഗോപുരനടയിൽ നിന്ന് ആരംഭിച്ച ജാഥ മേയർ എം കെ വർഗീസ് ഫ്ലാഗ് …

ഞങ്ങളും കൃഷിയിലേയ്ക്ക്: ജില്ലാതല വിളംബര ജാഥ സംഘടിപ്പിച്ചു Read More

തൃശ്ശൂർ: വ്യവസായ – കൈത്തറി പ്രദര്‍ശന മേള തൃശൂരില്‍ 13 മുതല്‍

തൃശ്ശൂർ: ജനുവരി 13 മുതല്‍ 16 വരെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടിന്‍ടെക്‌സ് 2022 വ്യവസായ – കൈത്തറി പ്രദര്‍ശന മേള തൃശൂരില്‍ നടക്കും.തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന മേളയില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍, ഗാര്‍മെന്റ്‌സ്, കൈത്തറി കരകൗശല വസ്തുക്കള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍  എന്നിവയുടെ …

തൃശ്ശൂർ: വ്യവസായ – കൈത്തറി പ്രദര്‍ശന മേള തൃശൂരില്‍ 13 മുതല്‍ Read More