
റിപ്പോര്‍ട്ട്
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും മുൻ എംഎല്‍എ പി.സി ജോർജും തമ്മിൽ പൊതുവേദിയിൽ തർക്കം
By ന്യൂസ് ഡെസ്ക്
•
February 15, 2025
പൂഞ്ഞാർ :പൂഞ്ഞാർ എംഎല്‍എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎല്‍എ പി.സി ജോർജും തമ്മിൽ പൊതുവേദിയിൽ തർക്കം.പൂഞ്ഞാർ തെക്കേക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ്...
Read full story

