‘മകൾ പിറക്കട്ടെ, അവൾ പഠിക്കട്ടെ’ ബോധവത്ക്കരണ കലായാത്ര സംഘടിപ്പിച്ചു
ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ മെഡിക്കൽ ഓഫീസി(ആരോഗ്യം)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന “ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ” (മകൾ പിറക്കട്ടെ, അവൾ പഠിക്കട്ടെ) പദ്ധതിയുടെ പ്രചരണാർത്ഥം വേലൂർ പുനർജ്ജനി-ജീവജ്വാല കലാസമിതി ബോധവത്ക്കരണ കലായാത്രയും രാത്രി നടത്തവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു. …
‘മകൾ പിറക്കട്ടെ, അവൾ പഠിക്കട്ടെ’ ബോധവത്ക്കരണ കലായാത്ര സംഘടിപ്പിച്ചു Read More