ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ്ഭവൻ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസാണ് (48) മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴിസിലാണ് തേജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 20/11/21 ശനിയാഴ്ച രാത്രിയാണ് തേജസ് തൂങ്ങിമരിച്ചത് എന്നാണ് പൊലീസിന്റെ അനുമാനം. …
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ രാജ്ഭവൻ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയില്‍ Read More