2300 കിലോ വജ്രവും മുത്തും: നീരവ് മോദിയുടെയും ചോക്സിയുടെയും അമൂല്യവസ്തുക്കള്‍ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 1350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇവ തിരികെ ഇന്ത്യയിലെത്തിച്ചതെന്ന് അധികൃതര്‍ ഇന്നലെ ബുധനാഴ്ച(10-06-20)യാണ് അറിയിച്ചത്. 2300 കിലോ …

2300 കിലോ വജ്രവും മുത്തും: നീരവ് മോദിയുടെയും ചോക്സിയുടെയും അമൂല്യവസ്തുക്കള്‍ ഇന്ത്യയിലെത്തിച്ചു Read More