5 വയസുകാരിയുടെ കൊല: ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് മാതാപിതാക്കള്‍

ഭുവനേശ്വര്‍: 5 വയസുകാരിയായ മകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടും പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കി, സ്വയം തീ കൊളുത്തി മരിക്കാനാണ് മാതാപിതാക്കളായ അശോക് സാഹുവും സൗദാമിനി …

5 വയസുകാരിയുടെ കൊല: ഒഡീഷ നിയമസഭയ്ക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് മാതാപിതാക്കള്‍ Read More