രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​മ്പിൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്

കൊ​​​​ച്ചി: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​ന്പി​​​​ൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് രം​​​​ഗ​​​​ത്ത്. ചോ​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ല്ലാ രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ​നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. ​രാ​​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട​​​​നു​​​​സ​​​​രി​​​​ച്ച് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​തൃ​​​​യോ​​​​ഗം വ്യ​​​​ക്ത​​​​മാ​​​​ക്കി. ചോ​​​ദ്യ​​​ങ്ങ​​​ൾ …

രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ മു​​​​മ്പിൽ പ​​​ത്തു ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് Read More

കൊല്ലം, കോഴിക്കോട് എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനനന്തപുരം | കേരളത്തിലെ നിര്‍ധന വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ ശ്രമിച്ച കൊല്ലം, കോഴിക്കോട് എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം പ്രയോഗിക്കുന്ന മാരീചന്മാരെ തിരിച്ചറിയണം. ഇടതുപക്ഷത്തോടുള്ള ഇവരുടെ വിരോധം മൂത്ത് ഇപ്പോള്‍ കേരളത്തോടുള്ള …

കൊല്ലം, കോഴിക്കോട് എംപിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

പാസ്‌പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

  ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഒക്ടോബർ 14 ചൊവ്വാഴ്ച …

പാസ്‌പോര്‍ട്ടിന്റെ പേരില്‍ തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു Read More

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ

കൊച്ചി: പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കാഞ്ഞിരക്കാട്ടേ വീടുകൾക്ക് സമീപത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളായ ദമ്പതിമാരുടെ കുട്ടിയുടെ മൃതദേഹമാണെന്നാണ് …

നവജാത ശിശുവിന്റെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ Read More

ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ ഭർത്താവ് രവിശങ്കർ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.2025- ആ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. പ്രതി യുവതിയുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയിട്ടും പലതവണ …

ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി Read More

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല : വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ്

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വെല്‍ഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് പ്രസ്താവിച്ചു. പിണറായി സർക്കാർ തുടർന്ന് വരുന്ന മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയാണിത്. ന്യൂനപക്ഷ സ്കോളർഷിപ്പ് മാത്രമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം വിരുദ്ധ നിലപാടിലൂടെ മൃദുഹിന്ദുത്വ വോട്ടുകള്‍ …

ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച പിണറായി സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല : വെല്‍ഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് Read More