
റിപ്പോര്‍ട്ട്
മേപ്പാടിയിലെ വനം കൊള്ള, അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം
By ന്യൂസ് ഡെസ്ക്
•
February 18, 2021
മാനന്തവാടി: വയനാട് മേപ്പാടിയില്‍ ഒരു കോടി രൂപ വിലവരുന്ന ഈട്ടി മരം മുറിച്ചുകടത്തിയ സംഭവത്തില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ നിര്‍ദ്ദേശം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് വനംമന്ത്രി കെ.രാജു പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദ്ദേശം നല്കി. വനത്തിനകത്ത് റോഡ് വെട്ടിയായിരുന്നു...
Read full story

