മാല മോഷണം നടത്തിയ സംഘത്തിലെ രണ്ടാമനും അറസ്റ്റില്‍

കൊല്ലം: ബൈക്കില്‍ കറങ്ങി നടന്ന മാല മോഷണം നടത്തുന്ന സംഘത്തിലെ രണ്ടാമനും അറസ്റ്റിലായി. പാറശാല ഇഞ്ചിവിള സ്വദേശിയായ അര്‍ഫാന്‍ എന്നുവിളിക്കുന്ന യാസര്‍ അറാഫത്ത് (19) ആണ് അറസ്റ്റിലായത്. ആഡംബര ജീവിതത്തിനും ലഹരിക്കുളള പണം കണ്ടെത്താനുമായിട്ടാണ് മാല മോഷണത്തിനിറങ്ങിയതെന്ന് പോലീസ് പറയുന്നു. പാറശാല …

മാല മോഷണം നടത്തിയ സംഘത്തിലെ രണ്ടാമനും അറസ്റ്റില്‍ Read More