മോഷ്ടിക്കാൻ കയറിയ കടയിൽ പണം കിട്ടാത്തതിനാല്‍ മാങ്ങയും സിഗരറ്റും കൈക്കലാക്കി കളളൻ
കോഴിക്കോട്: താമരശ്ശേരിയില്‍ കടകളില്‍ കയറിയ മോഷ്ടാവ് പണം കിട്ടാത്തതിനാല്‍ മാങ്ങയും സിഗരറ്റും കൈക്കലാക്കി കടന്നു. താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോര്‍, മാതാ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കള്ളന്‍ കയറിയത്. 30 മാങ്ങയും, 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി കെജി സ്റ്റോര്‍ എന്ന …
മോഷ്ടിക്കാൻ കയറിയ കടയിൽ പണം കിട്ടാത്തതിനാല്‍ മാങ്ങയും സിഗരറ്റും കൈക്കലാക്കി കളളൻ Read More