‘ഇടഞ്ഞോടിയത് രാമചന്ദ്രനല്ല, മറ്റൊരാന, രാമചന്ദ്രനെ ഇകഴ്ത്താൻ ശ്രമം നടത്തുന്നു’; വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി
പാലക്കാട്: പാടൂർ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയ സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭരണ സമിതി. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ …
‘ഇടഞ്ഞോടിയത് രാമചന്ദ്രനല്ല, മറ്റൊരാന, രാമചന്ദ്രനെ ഇകഴ്ത്താൻ ശ്രമം നടത്തുന്നു’; വിശദീകരണവുമായി ക്ഷേത്ര ഭരണസമിതി Read More