തലസ്ഥാനത്ത് ജൂലൈ 26 മുതല്‍ തിയറ്ററുകളും മെട്രോ റെയില്‍ സര്‍വീസുകളും വീണ്ടും ആരംഭിക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ജൂലൈ 26 തിയറ്ററുകളും, മള്‍ട്ടിപ്ലെക്സുകളും തുറക്കാന്‍ അനുമതി. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തനം പുനരാരംഭിക്കുക. കല്യാണങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം 50ല്‍ നിന്നും 100 ആക്കി ഉയര്‍ത്തി. മെട്രോ റെയില്‍ …
തലസ്ഥാനത്ത് ജൂലൈ 26 മുതല്‍ തിയറ്ററുകളും മെട്രോ റെയില്‍ സര്‍വീസുകളും വീണ്ടും ആരംഭിക്കുന്നു Read More