
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല, തീരുമാനം കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ
By ന്യൂസ് ഡെസ്ക്
•
November 19, 2020
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. വിവിധ ചലചിത്ര സംഘടനകളുമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം നടന്നത്. തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി...
Read full story

