ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരേ ഭാര്യ പരാതി നൽകി
പൂനെ: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരേ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ 32കാരനെതിരെയാണ് കേസ്. 20-11-2020 വെള്ളിയാഴ്ചയാണ് മുംബൈയിലുള്ള ഭര്‍ത്താവ് വിളിച്ച് ഇനി ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലെന്നും തലാഖ് ചൊല്ലുകയാണെന്നും അറിയിച്ചത്. ദുബായിൽ ആയിരുന്ന മുപ്പത്തിയൊന്നുകാരിയായ …
ഫോണിലൂടെ മുത്തലാഖ് ചൊല്ലി, ഭർത്താവിനെതിരേ ഭാര്യ പരാതി നൽകി Read More