ഉറിയംപെട്ടിയിലെ ഊരുവിദ്യാലയത്തിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു
ഇടുക്കി: ആദിവാസി മേഖലകളില്‍ ഒന്നായ ഉറിയംപെട്ടിയിലെ കുട്ടികളും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. എറണാകുളം ജില്ലയുടെ ഭാഗവും ഇടുക്കി, എറണാകുളം ജില്ലകളുടെ അതിര്‍ത്തി പ്രദേശവുമായ ഉറിയംപെട്ടി ആദിവാസി കോളനിയിലാണ് എസ്.റ്റി വകുപ്പിന്റെയും ബി. ആര്‍.സിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പഠന …
ഉറിയംപെട്ടിയിലെ ഊരുവിദ്യാലയത്തിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു Read More