റിപ്പോര്‍ട്ട്
കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 23, 2026
ലക്നോ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ കതിർനിയഘട്ട് വന്യജീവി സങ്കേതത്തിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. ഭവാനിപൂർ സ്വദേശിനി കുൻവാരിയ (80) ആണ് മരിച്ചത്. വനമേഖനയുടെ അതിർത്തിയിൽ ആടുകളെ മേയ്ക്കാൻ പോയതായിരുന്നു കുൻവാരിയ. ഇതിനിടെ കൂട്ടത്തിൽ നിന്ന് പോയ ചില ആടുകളെ തിരികെ...
Read full story

