ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ രം​ഗ​ത്ത്

മോ​സ്കോ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ രം​ഗ​ത്ത്. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ശ​ക​ൻ യൂ​റി ഉ​ഷാ​ക്കോ​വാ​ണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.മി​ക്ക രാ​ജ്യ​ങ്ങ​ൾ​ക്കും മു​ന്നി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ഞ്ഞു​കി​ട​ക്കു​മ്പോഴാണ് റഷ്യയുടെ അവകാശ വാദം. ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​തം മ​റ്റ് ക​പ്പ​ലു​ക​ൾ​ക്ക് …

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ത​ങ്ങ​ൾ​ക്ക് തു​റ​ന്നു​കി​ട്ടി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി റ​ഷ്യ രം​ഗ​ത്ത് Read More