മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപ്(48)ആണ് മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 10 …
മൊബൈൽ ഷോപ്പ് ഉടമ ജീവനൊടുക്കിയ നിലയിൽ Read More