ശബരിമല സ്വർണക്കൊള്ള : യഥാർഥ വിവരങ്ങൾ പുറത്തുവരണമെങ്കിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സിബിഐ അന്വേഷണം വരണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഹൈക്കോടതിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സിബിഐ അന്വേഷണം വന്നാൽ മാത്രമേ ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിലെ യഥാർഥ വിവരങ്ങൾ പുറത്തുവരികയുള്ളൂയെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാണിതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഒരു വിദേശമലയാളി തന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ ഉടൻ തന്നെ …
ശബരിമല സ്വർണക്കൊള്ള : യഥാർഥ വിവരങ്ങൾ പുറത്തുവരണമെങ്കിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സിബിഐ അന്വേഷണം വരണമെന്ന് രമേശ് ചെന്നിത്തല Read More