കൊച്ചി: തിയേറ്ററുകളിൽ വൻ വിജയം നേടിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തിൽ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാഷ് അപ്പ് വീഡിയോകളിലൂടെ പ്രശസ്തനായ ലിന്റോ കുര്യനാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമ മേഖലയിലെ പ്രമുഖർ...
Read full story
നവാഗതനായ ജോബിൻ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിര അണിനിരക്കുന്നു. വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്. വൈദിക വേഷത്തിൽ എത്തുന്ന മമ്മൂക്കയുടെ...
Read full story