കോവിഡ്‌ രോഗവ്യാപനം ലഡാക്കില്‍ വളരെ കുറവ്‌. ഉയരക്കൂടുതല്‍ കാരണമാവുന്നു.

ലേ: ഇന്‍ഡ്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ കോവിഡ്‌ വ്യാപന നിരക്ക്‌ ഏറ്റവും കുറഞ്ഞതോതിലെന്ന്‌ വിദഗ്‌ദര്‍. ലഡാക്കില്‍ ഇതുവരെ റിപ്പോര്‍ട്ടുചെയ്‌തത് 1327 കേസുകള്‍ മാത്രമാണ്‌. ഉയരം കൂടിയ പ്രദേശമായതിനാല്‍ അള്‍ട്രാ വയലറ്റ്‌ രശ്‌മികള്‍ കൂടുതല്‍ പതിക്കുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌ പഠനങ്ങള്‍ പറയുന്നു. 82.4 …

കോവിഡ്‌ രോഗവ്യാപനം ലഡാക്കില്‍ വളരെ കുറവ്‌. ഉയരക്കൂടുതല്‍ കാരണമാവുന്നു. Read More