മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന സിനിമയാണ് ദി പ്രീസ്റ്റ് . ഈ ചിത്രത്തിൻറെ സെറ്റിൽവച്ച് മമ്മൂട്ടി എടുത്ത മഞ്ജുവാര്യരുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലാകുന്നത് . മഞ്ജുവാര്യർ തന്നെയാണ് തൻറെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ വൈറൽ...
Read full story