ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ബാലുശ്ശേരി പോലീസ്

കോഴിക്കോട്:. വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതിയെരക്ഷിച്ച് ബാലുശ്ശേരി പോലീസ്. സിഐ ടി.പി. ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൃത്യസമയത്തെത്തി യുവതിയെ രക്ഷപെടുത്തുകയായിരുന്നു. ആ​ഗസ്റ്റ് 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. …

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച് ബാലുശ്ശേരി പോലീസ് Read More