
റിപ്പോര്‍ട്ട്
വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 25, 2026
തിരുവനന്തപുരം | വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത് ഫെബ്രുവരി22 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അടയമണ്‍ നെല്ലിക്കുന്ന്...
Read full story

