
റിപ്പോര്‍ട്ട്
മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി
By ന്യൂസ് ഡെസ്ക്
•
February 1, 2025
വയനാട് : കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതായി ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു....
Read full story

