40 ലക്ഷം രൂപയുയുടെ കുഴല്‍പണവുമായി മൂന്നംഗ സംഘം പോലീസ് പിടിയിൽ
മലപ്പുറം: മിനി ബസില്‍ അനധികൃതമായി ഒളിപ്പിച്ച് കടത്തിയ 40 ലക്ഷം രൂപയുമായി മൂന്നംഗ സംഘം പോലീസ് പിടിയിൽ. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്.തമിഴ്നാട്ടില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ …
40 ലക്ഷം രൂപയുയുടെ കുഴല്‍പണവുമായി മൂന്നംഗ സംഘം പോലീസ് പിടിയിൽ Read More