പോലീസുകാരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പുതുവത്സരരാവില്‍ പോലീസുകാരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ് കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച (31.12.2022) രാത്രി ഒരു മണിയോടെ പട്രോളിങ് നടത്തുകയായിരുന്ന പെരിന്തല്‍മണ്ണ എസ്.ഐ. യാസറിനും സംഘത്തിനും നേരെ …
പോലീസുകാരെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍ Read More