റിപ്പോര്‍ട്ട്
കൊല്ലം: കോട്ടത്താഴം മഹാഗണപതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രധാനപ്രതി അറസ്റ്റിൽ. തങ്കശ്ശേരി ഇസാക്കിപറമ്പില്‍ ജോയി (46) ആണ് അറസ്​റ്റിലായത്. ഇയാൾ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊ ടുവില്‍...