ജലദോഷം നല്ലതാണ് , ജലദോഷക്കാർക്ക് ഫ്ലൂ പ്രതിരോധശേഷി കിട്ടുമെന്ന് പഠനം

ന്യൂയോർക്ക്: വല്ലപ്പോഴും ഒരു ജലദോഷം വരണം എന്ന് പഴമക്കാരും പ്രകൃതിചികിത്സകരുമെല്ലാം പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് അമേരിക്കയിലെ യേൽ സർവകലാശാലയിലെ ഗവേഷകർ പുറത്തുവിട്ടു. ജലദോഷത്തിന് കാരണമായ റൈനോവൈറസ് ശരീരത്തിന് പ്രതിരോധശേഷി നൽകും എന്നാണ് പഠനം പറയുന്നത്. ‘ദ ലാൻസെറ്റ് മൈക്രോബ്’ എന്ന …

ജലദോഷം നല്ലതാണ് , ജലദോഷക്കാർക്ക് ഫ്ലൂ പ്രതിരോധശേഷി കിട്ടുമെന്ന് പഠനം Read More