യുവതി നെയ്യാർ ഡാം റിസർവോയറിലേക്ക് എടുത്തുചാടി: തെരച്ചിൽ തുടരുന്നു
കാട്ടാക്കട: തിരുവനന്തപുരം നെയ്യാർ ഡാം റിസർവോയറിൽ ചാടിയ യുവതിക്കായി തെരച്ചിൽ തുടരുന്നു. ആർടിഒ ജീവനക്കാരിയായ നേമം സ്വദേശിനി ശരണ്യ(32) ആണ് ഡാം റിസർവോയറിലേക്ക് എടുത്തുചാടിയത്. മാർച്ച് 12 വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. റിസർവോയറിന് സമീപത്ത് ഫോണും പേഴ്സും ചെരിപ്പും കണ്ട …
യുവതി നെയ്യാർ ഡാം റിസർവോയറിലേക്ക് എടുത്തുചാടി: തെരച്ചിൽ തുടരുന്നു Read More