റിപ്പോര്‍ട്ട്
കേരള-കർണാടക അതിർത്തിയിൽ ആറംഗ സംഘം ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
By ന്യൂസ് ഡെസ്ക്
•
March 31, 2026
മംഗളുരു: കേരള-കർണാടക അതിർത്തിക്കു സമീപം ദേശീയപാതയിലെ തൊക്കോട്ട് ഫ്ലൈ ഓവറിൽവച്ച് ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ ആറംഗ കൊലയാളിസംഘമെത്തിയത് കേരള രജിസ്ട്രേഷനുള്ള കാറിൽ . സംഘത്തിൽ മൂന്നുപേരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം അറിയിച്ചു. ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചു വീഴ്ത്തിയതിനു ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു മംഗളൂരു...
Read full story

