ഫ്രാന്‍സിലെ കൊലപാതകങ്ങളെ പിന്തുണച്ച ഉര്‍ദു കവിയ്‌ക്കെതിരേ എഫ്ഐആര്‍
ലക്‌നൗ: ഫ്രാന്‍സില്‍ നടന്ന കൊലപാതകങ്ങളെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയില്‍ സംസാരിച്ച പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണയ്ക്ക് എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. …
ഫ്രാന്‍സിലെ കൊലപാതകങ്ങളെ പിന്തുണച്ച ഉര്‍ദു കവിയ്‌ക്കെതിരേ എഫ്ഐആര്‍ Read More