മലപ്പുറത്ത് ഉള്‍നാടന്‍ മത്സ്യ സംരക്ഷണം:ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി

മലപ്പുറം : ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും 25,000 രൂപ വരെ പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ …

മലപ്പുറത്ത് ഉള്‍നാടന്‍ മത്സ്യ സംരക്ഷണം:ഫിഷറീസ് വകുപ്പ് പരിശോധന ശക്തമാക്കി Read More