കേ​​​ള​​​കം (ക​​ണ്ണൂ​​ർ): കേ​​​ള​​​കം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ന​​​രി​​​ക്ക​​​ട​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് കാ​​​ട്ടാ​​​ന​​​ക​​​ൾ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ​​​ത്തി. മാർച്ച് 26 വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് കാ​​​ട്ടാ​​​ന​​​ക​​​ൾ ത​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ നി​​​ർ​​​മി​​​ച്ച മ​​​തി​​​ൽ ത​​​ക​​​ർ​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ട​​​ന്നു വെ​​​ല്ലു​​​വി​​​ളി...