ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങിയ മകള്‍ കണ്ടെത്തിയത് അച്ഛന്റെ വിവാഹേതര ബന്ധം
മാണ്ഡ്യ: ഓണ്‍ലൈന്‍ ക്ലാസിനായി പിതാവിന്റെ ഫോണ്‍ വാങ്ങിയ 17കാരിയായ മകള്‍ കണ്ടത് അച്ഛന്റെ വിവാഹേതര ബന്ധത്തിന്റെ ദൃശ്യങ്ങള്‍. കാമുകിയുമായുള്ള പിതാവിന്റെ ദൃശ്യങ്ങള്‍ കണ്ടതോടെ മകള്‍ അമ്മയെ വിവരം അറിയിക്കുകയും അവര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലാണ് സംഭവം. …
ഓണ്‍ലൈന്‍ ക്ലാസിനായി ഫോണ്‍ വാങ്ങിയ മകള്‍ കണ്ടെത്തിയത് അച്ഛന്റെ വിവാഹേതര ബന്ധം Read More