ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി
സോള്‍: ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി. നവംബര്‍ 2ന് മാത്രം 23 മിസൈലുകള്‍ ഉത്തര കൊറിയ വിക്ഷേപിച്ചതോടെയാണു സംഘര്‍ഷം രൂക്ഷമായത്. ഉത്തര കൊറിയയ്ക്കു മറുപടിയായ യുദ്ധ വിമാനങ്ങളെ അതിര്‍ത്തിയിലേക്കു ദക്ഷിണ കൊറിയ വിക്ഷേപിച്ചു. മൂന്ന് മിസൈലുകളും വിക്ഷേപിച്ചതായി …
ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി Read More