മുഖ്യമന്ത്രി ഓലപ്പാമ്പ് കാട്ടി കോണ്‍ഗ്രസുകാരെ പേടിപ്പിക്കേണ്ടെന്നു രമേശ് ചെന്നിത്തല
. തിരുവനന്തപുരം: ഓലപ്പാമ്പ് കാട്ടി മുഖ്യമന്ത്രി കോണ്‍ഗ്രസുകാരെ പേടിപ്പിക്കേണ്ടെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചതിന്റെ പേരിൽ കോണ്‍ഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യന്റെ പേരിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാനകാര്യം ചെയ്ത ബിജെപി …
മുഖ്യമന്ത്രി ഓലപ്പാമ്പ് കാട്ടി കോണ്‍ഗ്രസുകാരെ പേടിപ്പിക്കേണ്ടെന്നു രമേശ് ചെന്നിത്തല Read More