സിപിഐക്കെതിരെ ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റ്; ലേഖനത്തെ തള്ളി കോടിയേരി
തിരുവനന്തപുരം: ചിന്ത- നവയുഗം വിവാദത്തിൽ ചിന്ത വാരികയിൽ വന്ന ലേഖനത്തെ തള്ളിപ്പറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സിപിഐ ക്കെതിരെ ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. സിപി ഐ എമ്മും-സി പി ഐയും തമ്മിൽ പ്രശ്നങ്ങളില്ല. …
സിപിഐക്കെതിരെ ചിന്ത വാരികയിൽ വന്ന കാര്യങ്ങൾ തെറ്റ്; ലേഖനത്തെ തള്ളി കോടിയേരി Read More