നീലേശ്വരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്
നീലേശ്വരം: വായനശാലയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്ന വിജ്ഞാനസദസിനിടെ ഓര്‍ക്കാപ്പുറത്തുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വായനശാല സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.ചായ്യോത്ത് സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന എംജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ …
നീലേശ്വരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക് Read More