ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്ന് വിലയിരുത്തൽ
വയനാട്: പുതുശ്ശേരിയിൽ കർഷകന്റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയെന്ന് സംശയം. ദിവസങ്ങളോളം ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്നാണ് വിലയിരുത്തൽ. കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് …
ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ് വയനാട്ടിലെത്തിയതെന്ന് വിലയിരുത്തൽ Read More