ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടൻ തവസി അന്തരിച്ചു
ചെന്നൈ: അര്‍ബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്ത തമിഴ് ചലചിത്ര താരം തവസി അന്തരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അടുത്തിടെ സഹായം അഭ്യര്‍ത്ഥിച്ച് തവസി പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടുകയും രജനീകാന്ത്, വിജയ് സേതുപതി, ശിവകാര്ത്തികേയന് തുടങ്ങിയവര്‍ …
ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ തമിഴ് നടൻ തവസി അന്തരിച്ചു Read More